വടകര: ചിറയിൽ പീടികയിൽ അപ്പുക്കുട്ടൻ നമ്പ്യാർ (പുറമേരി) പുതിയോട്ടിൽ രാധ ദമ്പതികളുടെ മകൻ. എ.കെ.ജയകുമാർ (ബാബു, 47 ) ഹൃദയാഘാതം മൂലം ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ശ്രീത,മകൻ: മൻജിത്ത് (മനു)