kunjiraman-nair
കുഞ്ഞിരാമൻ നായർ

കുറ്റ്യാടി: പെരുവയലിലെ കോഴിക്കല്ലം കോട്ട് കുഞ്ഞിരാമൻ നായർ (82) നിര്യാതനായി..

അച്ഛൻ: പരേതനായ ആണ്ടിനായർ.അമ്മ: കുഞ്ഞി അമ്മ

ഭാര്യ: നാരായണി.മക്കൾ: സുനിൽ കുമാർ (ഹൈടെക് ഗോൾഡ് കുറ്റ്യാടി), ശ്രീജിത്ത്, സുജിത്ത് .

മരുമക്കൾ: ജ്യോതി ,ദീപ, അനിഷ.സഹോദരങ്ങൾ: അമ്മാളു അമ്മ, കേളപ്പൻ നായർ (സഹകരണ ബാങ്ക് കൽപ്പറ്റ), കല്യാണി അമ്മ, ഗോപാലൻ നായർ ,പാർവ്വതി, ബാലൻ നായർ ,നാരായണൻ നായർ, ദേവി, ശാന്ത, തങ്കം ,പരേതനായ ഗംഗാധാരൻ

സഞ്ചയനം: ബുധനാഴ്ച