വഞ്ചിമല: ആർ.പി.എസിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് വി.ഐ.അബ്ദുൽകരീമിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഫീൽഡ് ഓഫീസർ ആശാ ജോൺ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വി.ഐ.അബ്ദുൽ കരിം(പ്രസി.), ജോണി തോമസ് (വൈ.പ്രസി.), വി.ടി.തോമസ് , മഹേഷ് ചെത്തിമറ്റം, വിജയകുമാർ പുതുപ്പള്ളിൽ, ഷെയ്‌സൺ ചെത്തിമറ്റം, ജോഷി വാണിയപ്പുരക്കൽ(കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.