കോട്ടയം:കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 15 മുതൽ 24 വരെ എല്ലാ ദിവസവും ക്ഷേത്രത്തിൽ നടത്തുന്ന വലിയ തീയ്യാട്ടും, ക്ഷേത്രകലകളും, പത്താമുദയ ദിവസം ഇരട്ട ഗരുഡനും വഴിപാടായി സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ജനുവരി 31 നകം ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി അറിയിച്ചു.
ഫോൺ: 04812584585, 8289 838134.