kobajayan

പാലാ: പുതുവർഷദിനത്തിൽ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടനാട് മഠത്തിപറമ്പിൽ അജയൻ (42) ആണ് മരിച്ചത് പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി പാലത്തിന് സമീപമാണ് അപകടം . ഗുരുതരമായി പരിക്കേറ്റ അജയനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണമടയുകയായിരുന്നു പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.