കുമരകം: മാളേയ്ക്കൽ പ്രമോദിന്റെ (ഓമനക്കുട്ടൻ ) മകൻ കിരൺ ( 17 ) നിര്യാതനായി. കുമരകം എസ് കെ എം ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ് : രേഖ, സഹോദരൻ കൃഷ്ണ . സംസ്ക്കാരം ഇന്ന് .