പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനായി 7ന് ഉച്ചകഴിഞ്ഞ് 2ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തന സമയത്ത് ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.