കുമരകം : എസ്. എൽ.ബി എൽ.പി. സ്കുളിൽ നിലവിലുള്ള എൽ.പി.എസ് റ്റി യുടെ ഒഴിവിലേക്കായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ വ്യാഴാഴ്ച്ച രാവിലെ 11 ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ സുരേഷ് കുമാർ അറിയിച്ചു.