ഇരട്ടിപ്പണിയാ...കോട്ടയം- ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കലിൻറെ ഭാഗമായി കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ജംഗ്‌ഷനിലെ പാലത്തിന് സമീപം മണ്ണിടിച്ച് മാറ്റിയ സ്ഥലത്തെ പാറ പൊട്ടിച്ചു നീക്കുന്നു