പാലാ:സഫലം55 പ്ലസ്സിൽ പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു.മാണി സി കാപ്പൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു.കലാപരിപാടികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി.
അഡീഷണൽ ജില്ലാ ജഡ്ജി ദിനേശ് എം പിള്ള,പ്രമുഖ ശാസ്ത്രജ്ഞൻ എതിരൻ കതിരവൻ,കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി.ദിലീപ്കുമാർ,ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര,
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,കേണൽ മുരിക്കൻ,ഡോ. എം. സി.ജോസഫ്,ഡോ.വർഗീസ് പുന്നൂസ്,ഡോ.ജോർജ് പോൾ,ഡോ.പി.ജി.സജി,ഡോ.പ്രേം ജി നായർ,ഡോ.ജോസഫ് ഫ്രാൻസിസ്,സിനിമ സീരിയൽ താരം മാടമന ഉണ്ണികൃഷ്ണൻ,ഡോ.ജോസ് മാത്യു,രവി പുലിയന്നൂർ,പി.എസ്. മധുസൂദനൻ,ഡോ.ലതാ പി.ചെറിയാൻ,ഡോ.സെബാസ്റ്റ്യൻ കദളിക്കാട്ടിൽ,ഡോ.രാജലക്ഷ്മി, രമണിക്കുട്ടി,സുജാത മേനോൻ,ഗ്ലോറി മാത്യു,ഉഷാ ശശിധരൻ, ആൻസമ്മ തോമസ്,ലീല കൃഷ്ണൻകുട്ടി, ആർ. കെ. വള്ളിച്ചിറ, ടി. ജെ.തോമസ് തോപ്പിൽ,ജിജോ തച്ചൻ,കെ.കെ.സുകുമാരൻ,ആനന്ദ ചന്ദ്രൻ,എന്നിവർ പ്രസംഗിച്ചു.