
വൈക്കം : ബനാറസ് റസിഡന്റ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തി.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അസ്സോസിയേഷന്റെ പുതുവത്സരാഘോഷവും സന്ധ്യാരാവും പ്രസിഡന്റ് കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലിം മുല്ലശ്ശേരി, ട്രഷറർ രാജൻ രാജധാനി, കെ.കെ വിജയപ്പൻ തിരുവോണം, വനിതാ പ്രസിഡന്റ് ധനലക്ഷ്മി, സെക്രട്ടറി ഷീല, കെ. ചന്ദ്രൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു