
കുറവിലങ്ങാട് : പള്ളിവടക്കേടത്ത് പരേതനായ ദേവസ്യായുടെ ഭാര്യ റോസമ്മ ദേവസ്യ (94- കോഴാ സ്റ്റേറ്റ് സീഡ് ഫാം മുൻ തൊഴിലാളി) നിര്യാതയായി. പരേത കോഴാ എടാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.45ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. മക്കൾ : റോസമ്മ, ലീല, തോമസ്, ഏലിയാമ്മ,മേരി, സണ്ണി (സാരംഗ് ആർട്‌സ്, കുറവിലങ്ങാട്). മരുമക്കൾ : പരേതനായ അഗസ്റ്റിൻ കുമ്പളവേലിൽ (കുര്യനാട്), വർക്കി ചുരത്തിൽ (മണ്ണാർക്കാട്), മേരി കൊച്ചുപുരയ്ക്കൽ (കുര്യനാട്), പരേതനായ കുര്യാക്കോസ് മുറിക്കൽ (ഏറ്റുമാനൂർ), ബേബി പള്ളിക്കുന്നേൽ (കുറവിലങ്ങാട്), ജെസ്സി പാലകുടി (ടീച്ചർ, സെന്റ്. മേരീസ് ബോയ്‌സ് ഹൈസ്‌കൂൾ കുറവിലങ്ങാട്).