പത്തനാട്: പത്തനാട് സെക്ഷൻ പരിധിയിൽ ഉള്ള കുളത്തൂർമൂഴി, പ്രയാർ, താഴത്തുവടകര, വെള്ളാവൂർ, കാവുങ്കൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.