
കപ്പാട്: മഞ്ഞപ്പള്ളി മുട്ടപ്പാലയിൽ എം.എം.മാത്യു(88) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി മാത്യു, മണിമല പുല്ലങ്കാവുങ്കൽ കുടുംബാംഗം. മക്കൾ: ബേബി മാത്യു, ജോസുകുട്ടി മാത്യു(റിട്ട.ഹെഡ്മാസ്റ്റർ), സാബു മാത്യു(ടീച്ചർ, ജി.എച്ച്.എസ്., കണയങ്കവയൽ). മരുമക്കൾ: ലിസി ബേബി(മടുക്കക്കുഴി, കാഞ്ഞിരപ്പള്ളി), സൂസമ്മ തോമസ്, വെട്ടത്ത്, ആനക്കല്ല്(റിട്ട.ഹെഡ്മിസ്ട്രസ്), ബീന ജോസഫ്, കൊച്ചുപറമ്പിൽ, വണ്ടൻപതാൽ(ടീച്ചർ, സെന്റ് മേരീസ് ജി.എച്ച്.എസ്., കാഞ്ഞിരപ്പള്ളി). സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളി സെമത്തേരിയിൽ.