
കല്ലറ : പുത്തൻപുരയ്ക്കൽ (തമ്മാട്ട് മ്യാലിൽ ) പരേതനായ കുരുവിളയുടെയും അന്നമ്മയുടെയും മകൻ പി.കെ.ജേക്കബ് (58) നിര്യാതനായി. സംസ്‌കാരം 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ പഴയപള്ളിയിൽ . ഭാര്യ :റീന ജേക്കബ്. നീണ്ടൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ : ടിന്റു ജോഷി, എബിൻ ജേക്കബ്. മരുമകൻ : ജോഷി.