obit-kamalamma

പൊൻകുന്നം: പാട്ടുപാറ കവലയ്ക്കൽ വീട്ടിൽ (അമൃതപ്രസാദം) എൽ.കമലമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി.