obit-stanly

കടയനിക്കാട് : പൊട്ടംപ്‌ളാക്കൽ പരേതനായ പി.റ്റി തോമസിന്റെയു തങ്കമ്മ തോമസിന്റെയും മകൻ സ്റ്റാൻലി തോമസ് (57) നിര്യാതനായി. സംസ്‌കാരംനാളെ ഉച്ചകഴിഞ്ഞ് 3 ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ : ഗ്‌ളോറി, സെൽബി, ലൗലി, റെജി.