
പെരിങ്ങളം : ഏർത്തേൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ കത്രീന (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പെരിങ്ങളം തിരുഹൃദയ പള്ളി സെമിത്തേരിയിൽ. പരേത കൂട്ടിയ്ക്കൽ അറയ്ക്കപറമ്പിൽ കുടുംബാംഗം. മക്കൾ : ജോസ്, ജോർജ്ജുകുട്ടി, റ്റോമി, ലിസി, ജോയി, ആൻസി, ബിൻസി. മരുമക്കൾ : റോസമ്മ, ലില്ലിക്കുട്ടി, മിനി, തോമസ്, ബെന്നി, രാജു.