obit-lalidha

പൂവക്കുളം: തെക്കേമണിമല വിജയൻ റ്റി.പി.യുടെ ഭാര്യ ലളിത(59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ. പരേത അയർക്കുന്നം വാഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ :അജിത്ത്, അനിൽ. മരുമക്കൾ: താര, ദേവി.