
ചങ്ങനാശേരി: തോട്ടയ്ക്കാട് അക്കരകടുപ്പിൽ (പാടത്തുമാപ്പിള) എ.ജെ. ദേവസ്യ (ദേവസ്യാച്ചൻ-63) നിര്യാതനായി. സംസ്‌കാരം (ചൊവ്വ) രാവിലെ 9.30ന് ഫാത്തിമാപുരത്തുളള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക ദൈവാലയത്തിൽ
ഭാര്യ: സൂസൻ മണിമല കരിക്കാട്ടൂർ മണ്ണനാൽ കുടുംബാംഗമാണ്.മക്കൾ: വിവേക്, വിശാൽ, ക്ഷേമ.
മരുമക്കൾ: അശ്വതി, റെജി.