
തമ്പലക്കാട്: കൊട്ടാരത്തിൽകേശവൻ(82) നിരളാതനായി . ഭാര്യ: തങ്കമ്മ, പനമറ്റം കല്ലംകുഴിയിൽ കുടുംബാംഗം. മക്കൾ: ശാന്തമ്മ, കെ.കെ.ബാബുക്കുട്ടൻ(വാട്ടർ അതോറിറ്റി, തിരുവഞ്ചൂർ). മരുമക്കൾ: ഷാജിമോൻ(പേരൂശ്ശേരിൽ, പെരിങ്ങുളം), രജനി(പേരൂശ്ശേരിൽ, തീക്കോയി). സംസ്‌കാരം നടത്തി. സഞ്ചയനം എട്ടിന് 11ന്.