mask

ഒമിക്രോൺ വരുന്നുണ്ട് കരുതലുണ്ടാവണം... കോട്ടയം മാന്നാനം സെൻറ്. ജോസഫ്സ് ആശ്രമ ദേവാലയത്തിനു സമീപമുള്ള വേദിയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നൂറ്റിയൻപതാം ചാരമവാർഷിക ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാസ്ക്ക് മാറ്റി പ്രസംഗിച്ചശേഷം പുതിയ മാസ്ക് ഉദ്യാഗസ്ഥനോട് ചോദിച്ച് വാങ്ങി വയ്ക്കുന്നു.