vaccine

സൂചി കാണണ്ടേ... പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവർക്ക്‌ വാക്‌സിൻ കൊടുക്കാൻ തുടങ്ങിയതിനെ തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലെ സെന്ററിൽ കുത്തിവയ്ക്കാനായി നഴ്സ് സിറിഞ്ചിൽ വാക്സിനെടുക്കുമ്പോൾ കണ്ണടച്ച് തിരിഞ്ഞിരിക്കുന്ന വിദ്യാർത്ഥിനി.