കോട്ടയം: വിജയപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 'വിജയപുരത്തപ്പൻ' ഭക്തിഗാന വീഡിയോ ആൽബം ചിത്രീകരണം തുടങ്ങുന്നു. സീരിയൽ നടൻ ശ്രീജിത്ത് ചെറുവള്ളി, ദേവീ മോഹനൻ, ബേബി അഹാന രാഹുൽ, തുടങ്ങിയവർ വേഷമിടുന്നു.ഗാനരചന പാമ്പാടി സുനിൽശാന്തി, സംഗീതം സി പി സജികുമാർ, ആലാപനം ഫ്രാൻസിസ്, ഛായാഗ്രഹണം മനു.സി.ബി.,വിനോദ്, വസ്ത്രാലങ്കാരം ദീപാ സുനിൽ, വാർത്താവിതരണം അജി, ഹെഡ് ലൈൻസ് പ്രൊഡക്ഷൻ കൺട്രോളർ ഗോകുൽസുരേഷ്, പ്രാെഡക്ഷൻ മാനേജർ മധുസൂധനൻ കെ.കെ.,കോഓഡിനേറ്റർ എസ്. ജയപ്രകാശ്,എഡിറ്റിംഗ് വിധുൻ വി.വാര്യർ, സംവിധാനം വിവേക്.വി വാര്യർ, എസ് 3 ആന്റ് എ.ബി പ്രാെഡക്ഷൻസിന്റെ ബാനറിൽ സുനിൽ കുമാർ, സജി ജി.നായർ, ബിപിൻ എം.കൃഷ്ണൻ, സി.ആർ.അനൂപ്, ബിജുകർത്ത എന്നിവർ നിർമ്മിക്കുന്ന വിജയപുരത്തപ്പൻ ആൽബം ദേവാമൃതം ക്രീയേക്ഷൻസ് യൂടൂബ് ചാനൽ ഉടൻ റിലീസ് ചെയ്യും..