കോട്ടയം മാന്നാനം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നൂറ്റിയൻപതാം ചാരമവാർഷിക ചടങ്ങിൽ പങ്കെടുത്ത ശേഷം വേദിയിൽ നിന്നിറങ്ങിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സദസിലിരുന്ന ഉമ്മൻചാണ്ടി,ജോസ്.കെ.മാണി എം.പി തുടങ്ങിയവരുടെ അടുത്തെത്തി സംസാരിക്കുന്നു