എം.ജി സർവകലാശാലയില്‍ നിന്ന് എം.എസ്.സി ഇലക്ട്രോണിക്‌സില്‍ ഒന്നാം റാങ്ക് നേടിയ അമൃത സോമരാജന്‍. പിറവം ബി.പി.സി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ആനച്ചാല്‍ ഈട്ടിസിറ്റിയില്‍ എച്ചിക്കോട്ടില്‍ സോമരാജന്‍ സന്ധ്യ ദമ്പതികളുടെ മകളാണ് അമൃത.