venkya

കോട്ടയം മാന്നാനം സെൻറ്. ജോസഫ്സ് ദേവാലയത്തിൽ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ നൂറ്റിയൻപതാം ചാരമവാർഷിക ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രസംഗിക്കുന്നു.