
പുതുപ്പള്ളി : ഗ്രാമപഞ്ചായത്തിൽ നാളെ മുതൽ താഴേ പറയും പ്രകാരം ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കും
1. മണർകാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവല വഴി ബസ് സ്റ്റാന്റിലൂടെ സി കെ മാണി റോഡ് വഴി തെങ്ങണ റോഡിൽ പ്രവേശിച്ച് കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിലേയ്ക്ക് പോകണം
2. കറുകച്ചാൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവലയിൽ നിന്നും സി കെ മാണി റോഡ് വഴി കോട്ടയം, മണർകാട് ഭാഗങ്ങളിലേയ്ക്ക്പോകണം.
3. തെങ്ങണ റോഡിൽ നിന്നും പുതുപ്പള്ളി ബസ് സ്റ്റാന്റിലേയ്ക്ക് പ്രവേശനമില്ല.