sindhumol

മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ ഔദ്യോഗിക കാലത്തെ പ്രസംഗങ്ങളുടെ സമാഹാര ഗ്രന്ഥങ്ങൾ കെ ആർ നാരായണൻ ഫൗണ്ടേഷൻ രക്ഷാധികാരി ഡോ ജസ്റ്റീസ് കെ നാരാണക്കുറുപ്പ്, ചെയർമാൻ എബി ജെ ജോസ് എന്നിവർ ചേർന്നു ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് സമ്മാനിക്കുന്നു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ഡോ സെബാസ്റ്റ്യൻ നരിവേലി എന്നിവർ സമീപം.