കൂരോപ്പട: ഇടയ്ക്കട്ടുകുന്ന് സെൻട്രൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ജി വിശ്വാനാഥൻ നായർ (പ്രസിഡന്റ്), എസ്. അനിൽകുമാർ രാധാമന്ദിരം (വൈസ് പ്രസിഡന്റ്), പി.സി തോമസ് ( സെക്രട്ടറി), സച്ചിൻ മാത്യു ( ജോയിന്റ് സെക്രട്ടറി), മാത്യു എബ്രാഹം , പി.എസ് രാജഗോപാൽ , കെ.ആർ അഭിജിത്ത് , ശശിധരൻ നായർ, അഭിലാഷ് മാത്യു, ബിസ്മി കുര്യാക്കോസ്, റ്റി.എസ് അജയ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. എസ്. അരവിന്ദ് റിട്ടേണിംഗ് ഓഫീസറായിരുന്നു.