പാലാ: പി.ടി. തോമസിന്റെ വേർപാട് കേരളത്തിന് തീരാ നഷ്ടമാണെന്ന്‌ഐ .എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റി.

ഐ.എൻ.ടി.യു. സി. സംഘടിപ്പിച്ച അനുസ്മരണാ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി ആർ. സജീവ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷോജി ഗോപി, വി.സി. പ്രിൻസ്, സന്തോഷ് മണർകാട്ട്, ഹരിദാസ് അടമത്ര, ബിബിൻ രാജ്, ബൈജു ചെങ്ങളം, എൻ. സുരേഷ്, സണ്ണി മുണ്ടനാട്ട്, പി.എസ്. രാജപ്പൻ, ഉണ്ണി കുളപ്പുറം, ഷാജി ആന്റണി, ജോർജ്ജുകുട്ടി ചെമ്പകശ്ശേരി, ഷാജി വാക്കപ്പുലം, മനോജ് വള്ളിച്ചിറ, അർജ്ജുൻ സാബു, ബൈജു പി.ജെ., റജി തലക്കുളം എന്നിവർ പ്രസംഗിച്ചു.