kobambadi

ഏഴാച്ചേരി : പ്രമുഖ സാഹിത്യകാരനും പ്രകൃതി ചികിത്സകനും യോഗാ മാസ്റ്ററുമായിരുന്ന അമ്പാടി ബാലകൃഷ്ണൻ നായർ ( അമ്പാടിച്ചേട്ടൻ - 85) നിര്യാതനായി. റിട്ട. റെയിൽവെ ഉദ്യോഗസ്ഥനാണ്.സംസ്‌കാരം നടത്തി
ഭാര്യ :പരേതയായ രത്‌നാഭായി( എൻ.എസ്. എസ്. മുൻ ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെ സഹോദരി)

മക്കൾ : ബി.അംബിക (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ തേങ്കുറിശ്ശി, പാലക്കാട്), മിനി നായർ(സി.എഫ്.ഒ. ജിയോജിത്ത്), മായ നായർ( ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, കടവന്ത്ര) .
മരുമക്കൾ : സുരേഷ് കുമാർ (റിട്ട. ഹെഡ് മാസ്റ്റർ ആർ.പി.എം ഹൈസ്‌കൂൾ പനങ്ങാട്ടിരി,പാലക്കാട്), രാജീവ് നായർ(മുംബൈ), ശ്രീകുമാർ നായർ( എച്ച്. ഡി.എഫ്.സി എർഗോ, കൊച്ചി).