kobannamma82

കീഴില്ലം: പുളിനാട്ട് പരേതനായ പ്രൊഫ. പി.കെ. ഐസക്കിന്റെ ഭാര്യ അന്നമ്മ (റിട്ട. അദ്ധ്യാപിക-82) നിര്യാതയായി. പാണാട്ട് കുടുംബാഗമാണ്. മക്കൾ :രാജു, മിനി, മോനി. മരുമക്കൾ :സിൽവിയ, വിൽസൺ, ബിനു. സംസ്‌കാരം ഇന്ന് 2.30 ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.