ഇലക്കാട്: കൈരളിമന്ദിരം പരമേശ്വരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (78)നിര്യാതയായി. മക്കൾ :പരേതനായ ബാബു, മല്ലിക, ബീന, ബിന്ദു (കുസാറ്റ്, എറണാകുളം ), ബിജു. മരുമക്കൾ: വിനോദ് (കിടങ്ങൂർ ), സുരേഷ് (മഞ്ഞുമ്മേൽ). സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.