നീറിക്കാട്: മണമ്പത്ത് കരോട്ട് വർഗീസ് (95) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എത്സമ്മ, രാജു, ലിസി, ജയ്സമ്മ, ടോമി. മരുമക്കൾ: ജോസഫ്, സിബി, ജോസ്, മിനി, അനിത. സംസ്കാരം ഇന്ന് 3 ന് ആറുമാനൂർ മംഗളവാർത്താ പള്ളിയിൽ.