kobdominic88

ചങ്ങനാശ്ശേരി: വടക്കേക്കര വെട്ടിക്കാപ്പള്ളിൽ (മണ്ണംപ്ലാക്കൽ)​ വി.ഡി.ഡൊമിനിക് (കുഞ്ഞച്ചൻ-88)​ നിര്യാതനായി. ഭാര്യ: ഗ്രേസമ്മ. മകൾ: ലീന. മരുമകൻ: ജോർജുകുട്ടി.​ സംസ്കാരം വെള്ളിയാഴ്ച 10.30 ന് വടക്കേക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.