
കുമരകം :കാേട്ടയം കൃഷി വിജ്ഞാന കേന്ദ്രം മുൻ ഡയറക്ടറും കേരള കാർഷിക സർവ്വകലാശാലാ മുൻ പ്രാെഫസറുമായ ഡോ. കെ.ജെ. ജോസഫ് (കുട്ടപ്പൻ സാർ -65) നിര്യാതനായി. ഭാര്യ കോട്ടയം ബി സി എം കോളേജ് മുൻ അദ്ധ്യാപികയും മുൻ പഞ്ചായത്തംഗവുമായ ഡാേ : മാഗി ജോൺ( ഉഴവൂർ ആകശാല കുടുംബാഗം). മക്കൾ : ജോസ് ജാേസഫ് (യു എസ് എ ), ഡോ: ജോൺ ജോസഫ് . മരുമക്കൾ : വിധു മറിയം ജാേർജ് , ഡോ : ജൂലിൻ ജെയിംസ് .സംസ്ക്കാരം നാളെ രാവിലെ 10.30 ന് കുമരകംവള്ളാറ പുത്തൻ പള്ളിയിൽ .