അതിരമ്പുഴ : ലിസിയു, ഐക്കരകുന്ന് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി: ഫലാഹിയ, ഉറവ, സൗപർണ്ണിക ബൈപ്പാസ്സ്, ഉറവ കമ്പനി, ഉറവ കോളനി, സദനം ശ്രീകൃഷ്ണ അമ്പലം, അക്ഷരനഗർ, പാറാട്ട് അമ്പലം, ശ്രീ ശങ്കര ആശുപത്രി, ഹിദായത്ത്, ശാസ്തവട്ടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ: 11 കെ.വി ലൈനിൽ വർക്ക് നടക്കുന്നതിനാൽ പാറോലിക്കൽ, 101 കവല, അട്ടമറ്റം, ഫെസ്റ്റൽ ടാങ്ക് ,തുമ്പശ്ശേരി, ക്രോസ് ഫീൽഡ്, മിലേനിയം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം: ന ചീപ്പുങ്കൽ, വെച്ചൂർകായൽ, കാഞ്ഞിരം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം:പാർക്ക് ലൈൻ, ഡിസ്ട്രി്ര്രക് ഹോസ്പ്പിറ്റൽ, ചന്തക്കടവ്, കല്ലുപുരയ്ക്കൽ, 15ൽ കടവ്, പാറേച്ചാൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ: പ്ലാസിഡ്,വടക്കേക്കര,കാണിക്കമണ്ഡപം,വള്ളത്തോൾ, അൽഫോൻസാ,തൊമ്മച്ചൻ മുക്ക് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടു മുതൽ മൂന്നു വരെ വൈദ്യുതി മുടങ്ങും.