kurian-

ചങ്ങനാശേരി: കൊടിനാട്ടുംകുന്ന് കൊച്ചുപറമ്പിൽ കുര്യൻ ഉലഹന്നാൻ (കുര്യച്ചൻ- 83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി, വടക്കേക്കര ശ്രാമ്പിക്കൽ . മക്കൾ: ജോൺ കുര്യൻ (സെക്രട്ടറി ചീരഞ്ചിറ സഹകരണ ബാങ്ക്), മോളി, മോൻസി, മേഴ്‌സി, ഡെയ്‌സി. മരുമക്കൾ: സാലിയമ്മ (കൈപ്പുഴ), സണ്ണി(ഓസ്‌ട്രേലിയ), തങ്കച്ചൻ (സൗദി അറേബ്യ), തോമസ്‌കുട്ടി (അയർക്കുന്നം), സജിൻ (യു.എസ്). സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.