
ഏറ്റുമാനൂർ: ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ.ആർ. രാജമ്മ (88) നിര്യാതയായി. നട്ടാശ്ശേരി അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ശ്യാമള കുമാരി, രത്‌നകുമാരി, ശിവപ്രസാദ്, ശൈലജ കുമാരി, ഹരിപ്രസാദ്. മരുമക്കൾ :നാരായണപിള്ള (അപ്പു -തിരുനക്കര ), അരവിന്ദാക്ഷൻ നായർ (ആയാംകുടി), ഹരിദാസ് (മറിയപ്പള്ളി), ലതിക, മിനി. സംസ്കാരം ഇന്ന് 3 ന് പട്ടിത്താനം ശ്യാമള സദനത്തിൽ.