
മേലുകാവുമറ്റം: വേലംകുന്നേൽ പരേതനായ കൃഷ്ണൻകുട്ടിയുടെ (കുഞ്ഞുമോൻ) ഭാര്യ ലക്ഷ്മി (89) നിര്യാതയായി. കൊല്ലപ്പള്ളി പുളിച്ചമാക്കൽ കുടുംബാംഗമാണ്. മക്കൾ: വി.കെ. സുരേഷ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, കെ.പി.എം.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി), സുജാലിനി, സുമാലിനി (കുവൈറ്റ്), സുധ. മരുമക്കൾ: രാജി കൊല്ലപ്പള്ളി, തങ്കച്ചൻ ഇടമല, മുരളി വർക്കല. സംസ്കാരം ഇന്ന് 12ന് ഇടമറുക് പട്ടികൊന്നപാറയിലെ വീട്ടുവളപ്പിൽ.