ആളിക്കത്തുന്ന പ്രതിഷേധം... സിൽവർ ലൈൻ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കോട്ടയം ഗാന്ധി സ്ക്വയറിൽ പന്തം കൊളുത്തി പ്രതിഷേധിക്കുന്നു.