hindu

പാലാ: പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐസംഘടനകൾക്കെതിരെ സംഘപരിവാർ സംഘടനകളുടെയും ഹിന്ദു
ഐക്യവേദിയുടെയും നേതൃത്വത്തിൽ പാലായിൽ പ്രതിഷേധ പ്രകടനം നടന്നു.സി.കെ. അശോകൻ, മനീഷ് ഹരിദാസ്, സജീവ്, ലിജിൻലാൽ, തോമസ്‌കുകുട്ടി എബ്രാഹം, രൺജിത് ജി,സോമശേഖരൻ തച്ചേട്ട്, അഡ്വ.പി.ജെ.തോമസ്, വി.മുരളീധരൻ, സുമിത് ജോർജ്ജ്, എൻ.കെ. ശശികുമാർ,ജോസ് ജോർജ്ജ്,പ്രൊഫ.ബി.വിജയകുമാർ, ബിജു കൊല്ലപ്പള്ളി,എ.കെ.സോമശേഖരൻ
എന്നിവർ നേതൃത്വം നൽകി.