കാരിക്കോട്: തട്ടാറ്കുന്ന് ശാലിനിസദനം ശശിധരൻ നായർ കെ.പി (68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശ്യാംകുമാർ.എസ്, ശാലിനി.എസ്. മരുമക്കൾ: സജീവ്, ബിന്ദു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.