k-c-chacko

പാറത്തോട്. കൊട്ടാരത്തിൽ കെ.സി. ചാക്കോ( 85 )നിര്യാതനായി. പാറത്തോട് സെന്റ്.ജോർജസ് ഹൈസ്‌കൂൾ റിട്ട അദ്ധ്യാപകനാണ്. .ഭാര്യ സി.ജെ. ഏലിക്കുട്ടി ചേന്നാത്ത് കുടുംബാംഗം. (റിട്ട. ടീച്ചർ സെന്റ്.ജോർജ് എൽപി സ്‌കൂൾ , പാറത്തോട്)മക്കൾ : ബിന്ദു ജയ്‌സ് .ബിനു ജെയ്‌സ് ( ടീച്ചർസെന്റ്.മേരീസ് ഹൈസ്‌ക്കൂൾ, മുരിക്കാശ്ശേരി)ദീപ ജയ്‌സ്, ബിജോ ജയിസ് , പ്രിയ ജയ്‌സ്. മരുമക്കൾ ബെന്നി മൈക്കിൾ പുത്തൻപറമ്പിൽ , കമ്പിളികണ്ടം, ബെന്നി ജോസ് (എം.ജി യൂണിവേഴ്‌സിറ്റി, കോട്ടയം) വടയാറ്റ് പാറത്തോട് , അനിൽ ജോർജ് പുലിത്തിട്ടയിൽ, ഡൽഹിനൈസി അഗസ്റ്റ്യൻ ( ടീച്ചർ ഹോളി ക്യൂൻസ് സ്‌ക്കൂൾ രാജകുമാരി), റെന്നി മാത്യു നെല്ലിക്കുന്നേൽ, കമ്പിളികണ്ടം സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30 ന് പാറത്തോട് സെന്റ്. ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ .