വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ മുൻ സെക്രട്ടറി എൻ.പരമേശ്വരന്റെ മകൻ കോലോത്ത് വീട്ടിൽ പി.സത്യൻ (65) നിര്യാതനായി. ഭാര്യ : ലേഖ (നഗരസഭ മുൻ കൗൺസിലർ). മകൾ : നിമ്മി. സംസ്‌കാരം നടത്തി.