
കോട്ടയം : താഴത്തങ്ങാടി അഗസ്റ്റിൻ ജോസഫ് (73) നിര്യാതനായി. ഭാര്യ : ചിങ്ങവനം മേച്ചേരിൽ കുടുംബാംഗം ഗ്രേസി അഗസ്റ്റിൻ. മക്കൾ: ജോസി അഗസ്റ്റിൻ (ബഹ്‌റിൻ), റ്റോംസി അഗസ്റ്റിൻ (മർച്ചന്റ് നേവി), മോൻസി അഗസ്റ്റിൻ (യു.എസ്.എ). മരുമക്കൾ: സ്വീറ്റി ജോസ്സി, അനു റ്റോംസി, നീതു മോൻസി. സംസ്‌കാരം ഇന്ന് 5 ന് താഴത്തങ്ങാടി സേക്രട്ട്ഹാർട്ട് പള്ളിയിൽ.