
കപ്പാട് : കോഴിമല പരേതനായ കെ.സി.ജോസിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. ചങ്ങനാശേരി അരിക്കത്തിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, സിസ്റ്റർ ലൈലാമ്മ ജോസ് (കാർമലൈറ്റ് സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റി, ഗുജറാത്ത്), ജെസി , സൂസമ്മ, സജി, ഷാജി. മരുമക്കൾ: ജെയിംസ് ജോസഫ് അറയ്ക്കൽ (വെമ്പള്ളി), സണ്ണി സ്‌കറിയ പകലോമറ്റം തൊഴുത്തുങ്കൽ (കുറിച്ചിത്താനം), ജെയിംസ് മാത്യു കിഴക്കേക്കര (പാലാ), റോസിലി സജി വയലുങ്കൽ (ഇളങ്ങുളം), സോണിയ ഷാജി പീടികയിൽ (ഭരണങ്ങാനം). സംസ്‌കാരം ഇന്ന് മൂന്നിന് കപ്പാട് മാർസ്ലീവാ പള്ളിയിൽ.