kobali

ആലപ്ര കടുമരുതിയിൽ അലി റാവുത്തർ (87) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: അഷ്‌റഫ്, നൗഷാദ് (ഗൾഫ് ), ഷിജി, അനീഷ്. മരുമക്കൾ: ഖദീജ, ഷിജി (ഗൾഫ് ), ബിജു, സുബൈദ ബീവി. ഖബറടക്കം ഇന്ന് രാവിലെ 9 ന് ആലപ്ര ഉറുമ്പത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.