എവിടെ സ്ഥാപിക്കും... ക്നാനായ സഭാ വിശ്വാസികളായ ഒരു വിഭാഗം ആൾക്കാർ ക‌്നായി തൊമ്മൻറെ പ്രതിമ കോട്ടയം ക‌്നാനായ സഭാ ആസ്ഥാനത്തെ ക്രിസ്ത്തുരാജാ കത്തീഡ്രലിൽ സ്ഥാപിക്കാനായി ഘോഷയാത്രയി കൊണ്ട് വന്നപ്പോൾ പ്രതിഷേധം കാരണം പള്ളിയുടെ മുൻപിൽ പൊലീസ് തടയുന്നു